---
title: "മാങ്ങോട്ടുപാറയിലെ കോറോത്ത് പി.വി.പി ലീല അന്തരിച്ചു"
english_title: " PVP Leela Passes Away At Chorode East Mangottupara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380268/ pvp-leela-passes-away-chorode-east-mangottupara"
published_at: "2026-08-28T21:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91ae7c5f418_pvp-leela-passes-away-chorode-east-mangottupara.jpg"
keywords: ["Obituary News", "Chorode News", "Death News"]
---

# മാങ്ങോട്ടുപാറയിലെ കോറോത്ത് പി.വി.പി ലീല അന്തരിച്ചു

> **Lead Summary:** ചോറോട് ഈസ്റ്റ്‌ : മാങ്ങോട്ടു പാറയിലെ കോറോത്ത് പി വി പി ലീല അന്തരിച്ചു. സി പി ഐ എം മാങ്ങോട്ടുപാറ ബ്രാഞ്ച് മെമ്പറും, കർഷകതൊഴിലാളിയൂണിയൻ നേതാവുമാണ്.

## Article Content

ചോറോട് ഈസ്റ്റ്‌ : മാങ്ങോട്ടു പാറയിലെ കോറോത്ത് പി വി പി ലീല അന്തരിച്ചു. സി പി ഐ എം മാങ്ങോട്ടുപാറ ബ്രാഞ്ച് മെമ്പറും, കർഷകതൊഴിലാളിയൂണിയൻ നേതാവുമാണ്.

ഭർത്താവ് : പരേതനായ പി വി പി വാസു. മക്കൾ : ബിനേഷ് (സി പി ഐ എം പാഞ്ചേരിക്കുന്ന്ബ്രാഞ്ച് മെമ്പർ )ബിനില(മടപ്പള്ളി ).

മരുമക്കൾ :റെനിഷ (സി പി ഐ എം പാഞ്ചേരിക്കുന്ന് ബ്രാഞ്ച് മെമ്പർ ), രാജീവൻ (യു എൽ സി സി എസ്സ് ).

സഹോദരി : ദേവി (പഴങ്കാവ് ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380268/ pvp-leela-passes-away-chorode-east-mangottupara)